Kerala applying more restrictions for lockdown | Oneindia malayalam

2021-06-04 545

Kerala applying more restrictions for lockdown
നാളെ മുതല്‍ അഞ്ച് ദിവസം നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. പല ജില്ലകളിലും ടിപിആര്‍ സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.